You Searched For "ഗോള്‍ഡന്‍ വിസ"

കുറഞ്ഞത് 200,000 ഒമാനി റിയാലിന്റെ നിക്ഷേപം നടത്തണം; അഞ്ച് വര്‍ഷത്തേക്ക് ഇത്രയും തുകയുടെ സ്ഥിര നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്തണം; 50 ഒമാനി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കിയാലും അവസരം; ഒമാന്‍ പുറത്തിറക്കിയ ഗോള്‍ഡന്‍ റെസിഡന്‍സി വിസയെ കുറിച്ച് കൂടുതല്‍ അറിയാം
മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത! നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്; വിസ ലഭിക്കുക ദുബായ് ഹെല്‍ത്തില്‍ 15 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ചവര്‍ക്ക്;  അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് ഹംദാന്‍
മൂന്ന് മാസത്തിന് ശേഷം ഇക്ബാല്‍ മാര്‍ക്കോണി പുറത്ത്; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രവാസി വ്യവസായിക്ക് ജാമ്യം ലഭിച്ചത് കടുത്ത നിബന്ധനകളോടെ; യുഎഇ വിട്ടുപോകാന്‍ അനുമതിയില്ല; ഇ.സി.എച്ച് ജീവനക്കാര്‍ക്കും ആശ്വാസം
ഇന്ത്യന്‍ സിനിമാക്കാരുടെ ഉറ്റമിത്രം; ദുബായിലെയും കേരളത്തിലെയും വാര്‍ത്താതാരം; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍; വ്യാജരേഖകള്‍ ഉണ്ടാക്കി ഗോള്‍ഡന്‍ വിസ എടുത്ത കേസില്‍ മലയാളിയായ സെലബ്രിറ്റി ബിസിനസ്സുകാരന്‍ ഇക്ബാല്‍ മാര്‍ക്കോണി യുഎഇ പോലീസ് കസ്റ്റഡിയിലെന്ന് സൂചന